Sunday, August 30, 2015
Saturday, June 20, 2015
മോഹങ്ങൾ അത്രയും സഭലം ആക്കീടുവാൻ
ഇനിയും ഞാൻ ക്ഷമയോടെ കാത്തിരിക്കാം
എന്നെ തെളിക്കുകുവാൻ അർജുനൻ വന്നെങ്ങിൽ
ആമോഹം അന്നെങ്ങു പൂവണിയും
തച്ചന്റെ ഉള്ളിലെ മോഹങ്ങൾ അത്രെയും
ഉരുക്കിൻ ഉളിയാൽ കൊതി വെച്ചു
കാട്ടിൽ ഞാനൊരു പാഴ്മരമായി നിന്നു
നീറ്റിൽ ഞാൻ ഇന്ന് പോരാളിതാൻ
എന്നെ കൊല്ലുവാൻ കോടാലി വെച്ചപ്പോൾ
എൻഒള്ളിൽ സന്തോഷം ആയിരുന്നു
പട്ടു ഉടുപ്പിച്ചു പൂജകൾ ചെയ്തു -
എൻ പാദങ്ങളിൽ തൊട്ടു നമസ്കരിച്ചു
പുനർ ജന്മമമെന്നാൽ ഇങ്ങനെയാവണം
ഞാൻ ഇന്നൊരു നാടിൻ അഭിമാനമാ .
വള്ളവും വെള്ളവും ആത്മാവില്‍ ലയിച്ച
നാടും നാട്ടാരും എൻകൂടെയുണ്ട്
എന്നിൽ പ്രതീക്ഷകളുടെന്റെ നാട്ടാർക്ക്
സർവ്വേശ്വര നീ തുണയാകണേ....
എന്നിൽ പ്രതീക്ഷകളുടെന്റെ നാട്ടാർക്ക്
സർവ്വേശ്വര നീ തുണയാകണേ....
സർവ്വേശ്വര നീ തുണയാകണേ....
എന്നിൽ പ്രതീക്ഷകളുടെന്റെ നാട്ടാർക്ക്
സർവ്വേശ്വര നീ തുണയാകണേ....
Subscribe to:
Posts (Atom)